About Malayaali Mates
- Malayaali Mates
- കാലം നമ്മളെ പരസ്പരം പരിചയപെടുത്തി... അതിലൂടെ നമ്മള് പരസ്പരം അറിഞ്ഞു, മനസിലാക്കി... അടുത്തു..സുഹൃത്ത്ക്കള് ആയി...സൗഹൃദം പങ്കുവച്ചു..... എന്നാല്‍ നാം മനസിലാക്കേണ്ടി ഇരിക്കുന്നു, എത്ര നാള്...?? എത്ര നാള് നമ്മള് ഒരുമിച്ചുണ്ടാകുമെന്ന്...? പിരിയും ഒരു നാള്, നമ്മള് എല്ലാവരും... പിരിയണം...!!!, അകലണം...!!! അത് കാലത്തിന്റെ തീരുമാനം... ആ വെര്‍പാടിന്റെ ദുഖത്തില്‍ നാം ഓര്‍ക്കും എന്തിന് നാം ഇത്രെയും അടുത്തുവെന്ന്... മനസിലാക്കിയെന്ന്..., ഇതൊക്കെ ജീവിതത്തിന്റെ ഒരു ഭാഗം ആണെന്ന് വിശ്വസിക്കുംബോഴും, ആ വെര്‍പാടിന്റെ സങ്കടം ഓര്‍ത്തു പോകുകയാണ്... "കഴിയുമോ അന്ന്, നമ്മുക്ക് അത് സഹിക്കാന്‍...???" എങ്കിലും നാളെയുടെ ജീവിതത്തില്‍ ഓര്‍ക്കാനും ഓര്‍മിച്ചെടുക്കാനും ഓര്‍മ്മയില്‍ സൂക്ഷിക്കാനും ഇന്ന് നമ്മള് ജീവിക്കുന്നു... സുഹൃത്ത്ക്കളായി... സൗഹൃദ നിമിഷങ്ങളുമായി... ""പിരിയേണ്ടി വരുന്ന സൗഹൃദം""!!! ജീവിതത്തിലെ മാറ്റാന്‍ കഴിയാത്ത, എറ്റവും സുന്ദരവും ആത്മാര്‍ത്തവും ആയ മനസിന്റെ വേദന...!!
Sunday, April 24, 2011
Sunday, April 17, 2011
Subscribe to:
Posts (Atom)











